കൊവിഡ് ബാധിച്ചുള്ള മരണം ഒരു ലക്ഷത്തിൽ ഒതുക്കാനായാൽ അത് നേട്ടമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയിൽ കൊവിഡ് വ്യാപനം ശക്തമായതോടെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ നീട്ടിയതായും ട്രംപ് അറിയിച്ചു.